താനൂര്‍ ബോട്ട് ദുരന്തം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ആവര്‍ത്തിച്ച് ഇത്തരം ദുരന്തങ്ങളുണ്ടാവുകയാണ്. എന്നിട്ടും അത് തടയാനുളള ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ല. കുട്ടികളടക്കം 22 പേര് മരിച്ചത് കണ്ട് കോടതിക്ക് കണ്ണടച്ചിരിക്കാനാവില്ല
താനൂര്‍ ബോട്ടപകടം; മരണം 22 ആയി, 7 പേരുടെ നില ഗുരുതരം
35-ഓളം യാത്രികരുമായാണ് ബോട്ട് മുങ്ങിയതെന്നാണ് വിവരം. തീരത്തുനിന്ന് മുന്നൂറുമീറ്റര്‍ അകലെയെത്തിയപ്പോഴാണ് ബോട്ട് മറിഞ്ഞത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം.